സ്വ​ത​ന്ത്ര​നാ​യ​ ​ത​ന്നെ​ ​നേ​രി​ടാ​ൻ​ ​ഇ​ത്ര​ ​വലി​യ​ ​കോ​ലാ​ഹ​ലം​ ​ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന​ ​ചോ​ദ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പങ്കു​വ​ച്ച് ​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ൻ

‘,ആലപ്പുഴ: സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് മുൻ മന്ത്രി ജി. സുധാകരൻ. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണ് സുധാകരന്റെ പരാമർശം. അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങിയത്. സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യ​ഥാ​ർ​ത്ഥ​ത്തി​ൽ​ 1200​ ​പേ​ർ​ … Continue reading സ്വ​ത​ന്ത്ര​നാ​യ​ ​ത​ന്നെ​ ​നേ​രി​ടാ​ൻ​ ​ഇ​ത്ര​ ​വലി​യ​ ​കോ​ലാ​ഹ​ലം​ ​ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന​ ​ചോ​ദ്യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പങ്കു​വ​ച്ച് ​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ൻ