അധിക സീറ്റ് ആവശ്യം പരിഗണിക്കാതെ സിപിഎം,കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും അതൃപ്തി
തിരുവനന്തപുരം.അധിക സീറ്റ് ആവശ്യത്തിൽ കേരള കോണ്ഗ്രസ് എമ്മിനും ആർ ജെ ഡിക്കും മറുപടിയുമായി എൽ ഡി എഫ് കൺവീനർ. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചതാണെന്നും കഴിഞ്ഞ തവണത്തെ നില തുടരാനാണ് തീരുമാനം എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം സീറ്റ് കൊടുക്കാനും മറ്റുള്ളവർ വാങ്ങാനും ഉള്ളവരല്ലെന്ന മുന്നറിയിപ്പോടെയാണ് നിലപാട് വ്യക്തമാക്കിയത്. പേരാമ്പ്രയോ കുറ്റ്യാടിയോ വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ കോവളം അടക്കം മൂന്ന് അധിക സീറ്റുകൾ വേണമെന്നായിരുന്നു ആർ ജെ ഡിയുടെ ആവശ്യം. സ്ഥാനാർഥി … Continue reading അധിക സീറ്റ് ആവശ്യം പരിഗണിക്കാതെ സിപിഎം,കേരള കോൺഗ്രസ് എമ്മിനും ആർജെഡിക്കും അതൃപ്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed