തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മേൽകൈ നേടി ഇടത് മുണണി

തിരുവനന്തപുരം: ഇത്തവണ ഇടത് മുന്നണി ഞെട്ടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സി പി ഐ, സി പി എം പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മറ്റ് രണ്ട് മുന്നണികളെയും ഞെട്ടിച്ചു.ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങൾ തോറും സ്ഥാനാർത്ഥികൾ റോഡ് ഷോയും നടത്തി ഓള മുണ്ടാക്കി.പ്രചരണത്തിന് കുറച്ച് ദിവസങ്ങൾ മാത്രമായത് ഇടത് മുന്നണിക്ക് നേട്ടമാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചതോടെ പ്രവർത്തകരും ആവേശത്തിലായി. മുന്നണിയുടെ 90 ശതമാനം എം എൽ എ മാരും മത്സരിക്കുന്നത് കൊണ്ട് മണ്ഡലത്തിൽ ഒരു പരിചയപ്പെടുത്തലും … Continue reading തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മേൽകൈ നേടി ഇടത് മുണണി