അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കൊല്ലത്ത് നിന്നും നാല് പേരെ മുണ്ടക്കയത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച വാഹനം ഉള്‍പ്പടെയുള്ളവ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സംഭവത്തിൽ 8 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശി വിഷ്ണു‌, കുലശേഖരപുരം സ്വദേശികളായ അനീർ, മുഹമ്മദ് ആഷിക്, ഹു സൈൻ എന്നിവരെ രാത്രി പതിനൊന്നരയോടെ … Continue reading അലുവ അതുലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍