സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ, തകര്‍ക്കാന്‍ തീരുമാനിച്ച് സിപിഎം
താമരക്കുളം(ആലപ്പുഴ).പാർട്ടി വിട്ട സുധാകരനെ കടന്നാക്രമിക്കാൻ ആരംഭിച്ച് സിപിഎം . സുധാകരന്റെ വീടിനു സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് നേതാക്കളും അണികളും ഒരേപോലെ സുധാകരനെ വാക്കുകൾ കൊണ്ട് കടന്നാക്രമിച്ചത്.എല്ലാ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും കൂടെ കൊണ്ടുനടന്നതാണ് തങ്ങൾക്ക് പറ്റിയ തെറ്റ് എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.ജി സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ എന്നായിരുന്നു ഏരിയാ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ പരിഹാസം’സുധാകരനെ സഖാവ് എന്ന് വിളിക്കരുതെന്നായിരുന്നു വേദിയുടെ മുന്നിലിരുന്ന സ്ത്രീകളുടെ ആവശ്യം വിഎസ് അച്യുതാനന്ദൻറെ … Continue reading സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ, തകര്‍ക്കാന്‍ തീരുമാനിച്ച് സിപിഎം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed