കുഞ്ഞമ്മയ്‌ക്ക് കുരുക്ക് മുറുകുന്നു, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് റേഷൻ കാർഡിലെ വിലാസത്തിൽ, കാർഡ് റദ്ദാക്കിയതോടെ ജില്ലാ പഞ്ചായത്ത് അംഗത്വം തുലാസിൽ

പത്തനംതിട്ട: സി പി ഐ വിട്ട കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിലെ വിലാസത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്ത്.റേഷൻ കാർഡിൽ പേര് ചേർത്തതും വ്യാജമായെന്ന് പരാതി. റേഷൻ കാർഡിന്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്. എസ്ഐആർ വേരിഫിക്കേഷന്റെ സമയത്ത് ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണ് റേഷൻകാർഡിൽ … Continue reading കുഞ്ഞമ്മയ്‌ക്ക് കുരുക്ക് മുറുകുന്നു, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത് റേഷൻ കാർഡിലെ വിലാസത്തിൽ, കാർഡ് റദ്ദാക്കിയതോടെ ജില്ലാ പഞ്ചായത്ത് അംഗത്വം തുലാസിൽ