തിരുവനന്തപുരം: കേരളത്തിൽഇടത് മുന്നണി മൂന്നാമതും അധികാരത്തിൽ വരും. എല്ലാക്കാലത്തും വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്ന പാർട്ടിയാണെന്നും ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ലന്നും ശബരിമല യുവതി പ്രവേശത്തെ സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.നിയമപരമായ കാര്യങ്ങൾ നോക്കുമെന്നും ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് എം വി ഗോവിന്ദൻ ഉയർത്തിയത്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്ന് നൽകി.ഇന്ത്യ പൂർണ്ണമായും അമേരിക്കയ്ക്ക് വിധേയപ്പെട്ടു. കേന്ദ്രത്തിൻ്റേത് … Continue reading ശബരിമല യുവതി പ്രവേശം: വിശ്വാസികൾക്കൊപ്പമെന്നും ,നിലപാട് സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമെന്നുംഎം വി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed