അടൂര്‍ സീറ്റ്, പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി,ഡിസിസി ജനറൽ സെക്രട്ടറി രാജിവച്ചു
പത്തനംതിട്ട. കോൺഗ്രസിൽ പൊട്ടിത്തെറി.ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു.രാജി സ്ഥാനാർഥിനിർണയത്തിലെ തർക്കങ്ങളെ തുടർന്ന്. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂരിൽ എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ല മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ല. മുൻ അടൂർ നഗരസഭ അധ്യക്ഷൻ കൂടിയായിരുന്നു ബാബു ദിവാകരൻ ALSO READ :
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed