എ. പത്മകുമാറിനെ പുറത്താക്കാൻ സിപിഎം ?
പത്തനംതിട്ട. നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. പാർട്ടിക്ക് വിശദീകരണം നൽകി പത്മകുമാർ. സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വിശദീകരണം നൽകി എ. പത്മകുമാർ തെറ്റ് ചെയ്തിട്ടില്ല ;പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ല.തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. മറുപടി ദൂതൻ വഴി കൊടുത്തയച്ച് പത്മകുമാർ. നടപടിക്ക് സമ്മർദ്ദം ചെലുത്തിയത് ജില്ലയിലെ ഉന്നത വ്യക്തി എ. പത്മകുമാറിനെതിരെ തെരഞ്ഞെടുപ്പിന് മുൻപ് നടപടി വേണമെന്ന് സമ്മർദ്ദം … Continue reading എ. പത്മകുമാറിനെ പുറത്താക്കാൻ സിപിഎം ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed