ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് .ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി വെഞ്ഞാറമൂട് പോലീസ് ഇന്ന് അമ്മയെ കോടതിയിൽ ഹാജരാക്കും. വാമനപുരം സ്വദേശി അശ്വതിയാണ് മകൾ പവിത്രയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.വ്യാഴാഴ്ച വൈകിട്ട് 5.30 യോടെയാണ് സംഭവം . അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സമയം കുട്ടിക്ക് അനക്കമില്ലാത്തത് ശ്രദ്ധയിൽ പെട്ടു അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ വിരലടയാളം കണ്ടത് ആശുപത്രി അധികൃതർ … Continue reading ഒരു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി