തന്‍റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മോണോലിസ

തിരുവനന്തപുരം: ഫർമാനുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങൾ തള്ളി മൊണാലിസ ഭോസ്‌ലെ രംഗത്ത്. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും നിരത്തിയാണ് മൊണാലിസ തന്‍റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന മൊണാലിസയുടെയും ഫർമാന്‍റെയും വിവാഹത്തിന് പിന്നാലെ മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൊണാലിസ ഭർത്താവ് ഫർമാനും സുഹൃത്ത് അസമിനുമൊപ്പം വ്യാഴാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്. മൊണാലിസയുടെ ജനനതീയതി 2008 ജനുവരി ഒന്നാണെന്ന് ഫർമാൻ പറഞ്ഞു. തങ്ങൾ ഒളിച്ചോടിയതാണെന്ന പ്രചാരണം ശരിയല്ല. 10 ദിവസം മുൻപ് … Continue reading തന്‍റെ പ്രായത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി മോണോലിസ