ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ,സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് വിഡി സതീശൻ,

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന നേതാവ് ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിഡി സതീശൻ്റെ പ്രതികരണം. സിപിഎം നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്നും പാർട്ടിയുടെ തെറ്റായ നടപടികളെ വിമർശിച്ചിട്ടും നേതൃത്വം മുഖംതിരിക്കുന്നതിനാലുമാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഭരണത്തിൻ്റെ യാതൊരു സൗകര്യങ്ങളും ലഭിക്കാത്ത സാധാരണ പ്രവർത്തകർ സിപിഎം വിട്ട് കോൺഗ്രസിലേക്ക് എത്തുന്ന പുതിയ ട്രെൻഡാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻ്റെ പുതുയുഗ യാത്രയിൽ … Continue reading ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ,സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് വിഡി സതീശൻ,