Home News Breaking News വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം

വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം

Advertisement

കണ്ണൂർ. മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെ.എസ്.യു നേതാക്കൾക്ക് ജാമ്യം.  കണ്ണൂർ ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.   ഹർജിയിൽ  കഴിഞ്ഞ ദിവസം  വാദം കേട്ട കോടതി  ഇന്ന് വിധി പറയുകയായിരുന്നു.


കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ ഉൾപ്പടെ അഞ്ച് കെ.എസ്.യു ഭാരവാഹികൾ കഴിഞ്ഞ 15 ദിവസമായി ജയിലിൽ കഴിയുകയാണ് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here