പിണറായി വിളിച്ചോ, ജി സുധാകരനെ തളയ്ക്കാന്‍ ഏഴുപേര്‍,നേതാക്കളെ വീടിനുള്ളില്‍ കയറ്റാതെ പുറത്തിരുത്തി
ആലപ്പുഴ. പാര്‍ട്ടി അംഗത്വം പുതുക്കാതെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസറും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഏഴുപേരും ജി സുധാകരന്റെ വീട്ടിലെത്തി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്. അതിനിടെ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാളെ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള അവസാന വട്ട … Continue reading പിണറായി വിളിച്ചോ, ജി സുധാകരനെ തളയ്ക്കാന്‍ ഏഴുപേര്‍,നേതാക്കളെ വീടിനുള്ളില്‍ കയറ്റാതെ പുറത്തിരുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed