സമാന്തര ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നീങ്ങി, പിന്നീട് അത് പ്രതീകാത്മക പ്രതിഷേധമായി ചുരുക്കി

കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സമാന്തര ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയെങ്കിലും പിന്നീട് അത് പ്രതീകാത്മക പ്രതിഷേധ മായി . രാമനാട്ടുകര- വെങ്ങളം റീച്ചില്‍ സമാന്തര ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം എന്നാല്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിനൊപ്പം ഉദ്ഘാടനം നടത്തുന്നത് വലിയ വിവാദമാകുമെന്നതിനാലാണ് രാമനാട്ടുകര- വെങ്ങളം വരെ ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മണിക്ക് … Continue reading സമാന്തര ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ നീങ്ങി, പിന്നീട് അത് പ്രതീകാത്മക പ്രതിഷേധമായി ചുരുക്കി