മറ്റാരുണ്ട്, സമരം ചെയ്യുന്ന മാലാഖമാർക്കൊപ്പം

നഴ്സുമാരുടെ സമരത്തെ പരിപൂർണമായി തളളി മാനേജ്മെൻ്റുകൾ. കടുത്ത നടപടികളും ഭീഷണികളും തുടരുകയാണ്.  സമരം ശക്തിയാർജിക്കുമ്പോഴും മാലാഖമാരോട് മുഖം തിരിക്കുന്ന നിലപാട് ആവർത്തിക്കുകയാണ് KPHA. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾഅരയും തലയും മുറുക്കിത്തന്നെയാണ്. ശമ്പളം കൂട്ടിക്കൊടുക്കാനാവില്ലെന്ന് കട്ടായം. സമരത്തിനിറങ്ങുന്നവരെ കൂട്ടത്തോടെ പിരിച്ചു വിടുമെന്ന് തന്നെയാണ് ഇപ്പോഴും തുടരുന്ന ഭീഷണി. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നഴ്സുമാരെ ചർച്ചയ്ക്ക് വിളിക്കാൻ പോലും മാനേജ്മെൻ്റ് തയ്യാറായില്ല.. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലെ സമരം വർധിത വീര്യത്തോടെ തുടരുമ്പോഴും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന് ആവർത്തിക്കുകയാണ് ബേബി … Continue reading മറ്റാരുണ്ട്, സമരം ചെയ്യുന്ന മാലാഖമാർക്കൊപ്പം