മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, ഇടതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

തിരുവനന്തപുരം: കേരളത്തില്‍ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം. സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016-ല്‍ ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നും 2021-ല്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങള്‍. Also read: ശക്തമായ പ്രചാരണവുമായി എല്‍ഡിഎഫ് മുന്നോട്ടുപോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന … Continue reading മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, ഇടതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം