വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട, ‘എനിക്ക് നിരവധി പ്രണയമുണ്ട്’ ശ്രീലേഖ കൊതിക്കെറുവ് തീർക്കുന്നു: ഗണേഷ് കുമാർ

കൊല്ലം: സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. സൈബർ ഇടത്തിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്‌ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഇതിനുപിന്നിൽ കോൺഗ്രസുകാരാണ്. തനിക്കെതിരെ പട്ടാഴിയിൽ ജാഥ നടത്തിയത് എൻഎസ്എസുകാരല്ല കോൺഗ്രസുകാരാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:’എനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ നിരവധി പ്രണയമുണ്ടെന്ന് പറയും. എല്ലാവരോടും നിഷ്‌കളങ്കമായി പെരുമാറുന്നതാണ് എന്റെ വിജയം. പിതാവിന്റെ മരണശേഷം പിതാവിനെപ്പോലെ ഒപ്പമുള്ളയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ … Continue reading വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട, ‘എനിക്ക് നിരവധി പ്രണയമുണ്ട്’ ശ്രീലേഖ കൊതിക്കെറുവ് തീർക്കുന്നു: ഗണേഷ് കുമാർ