ലേലു അല്ലൂ ,നടന്‍ മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വേളയില്‍ ഉണ്ടായസംഭവ വികാസങ്ങളില്‍ നടന്‍ മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനസ്സിന് പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചാദിക്കുകയാണെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചെന്നാരോപിച്ച് സിപിഐഎം സൈബര്‍ സംഘങ്ങള്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രസംഗം. മമ്മുട്ടി ടൗണ്‍ഷിപ്പില്‍ എത്തിയതിനെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ടൗണ്‍ഷിപ്പിലെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ … Continue reading ലേലു അല്ലൂ ,നടന്‍ മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി