ലഹരി കടത്ത് കേസിലെ പ്രതികളുമായി നിരന്തര സമ്പർക്കം,പത്തനംതിട്ടയിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

295
Advertisement

പത്തനംതിട്ട. ലഹരി കടത്ത് കേസിലെ പ്രതികളുമായി നിരന്തര സമ്പർക്കം. പത്തനംതിട്ടയിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു..
പത്തനംതിട്ട റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് എസ്പിയുടെ നടപടി..ലഹരിവേട്ടയ്ക്കുള്ള ഡാൻസാഫ് ടീമിൽ അംഗമാണ് മുബാറക്..നാർക്കോട്ടിക് സെൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി

Advertisement