NewsKerala കോന്നി ഊട്ടുപ്പാറയിൽ ജനവാസ മേഖലയിൽ കഞ്ചാവ് ചെടി September 29, 2025 30 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോന്നി. ഊട്ടുപ്പാറയിൽ ജനവാസ മേഖലയിൽ കഞ്ചാവ് ചെടി കണ്ടെത്തി.ഊട്ടുപ്പാറ അക്കരക്കാലാപ്പടി റോഡിൽ ശാലോംപടിയിലാണ് വീടുകൾക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തിയത്.22 സെന്റീമീറ്റർ നീളമുള്ള ചെടിക്ക് രണ്ടാഴ്ചയിലധികം പ്രായം എന്ന് എക്സൈസ്. Advertisement