കൊച്ചി. മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്.
വീട്ടമ്മക്ക് ലഭിച്ച ലിങ്കുകളും, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും സൈബർ പോലീസ് ബ്ലോക്ക് ചെയ്തു. രണ്ടുകോടി 88 ലക്ഷം രൂപയാണ് മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് തട്ടിപ്പിലൂടെ നഷ്ടമായത്. 5 ഉത്തരേന്ത്യക്കാരെ പ്രതിയാക്കി മട്ടാഞ്ചേരി പോലീസ് എഫ്ഐആർ ഇട്ടിരുന്നു. 25 കോടി സൈബർ തട്ടിപ്പ് കേസിൽ ക്യാപിറ്റലിക്സ് എന്ന ആപ്പിനെതിരെ കൊച്ചി സിറ്റി പോലീസിന് 5 പരാതികൾ കൂടി ലഭിച്ചു.
Home News Breaking News മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ വിശദമായ അന്വേഷണം,ലിങ്കുകള്‍ ബ്ളോക്ക് ചെയ്തു


































