എലപ്പുള്ളി,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന് സിപിഎംൻ്റെ വക്കീൽ നോട്ടീസ്

Advertisement

പാലക്കാട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിന് സിപിഐഎംൻ്റെ വക്കീൽ നോട്ടീസ്. എലപ്പുള്ളിയിലെ മദ്യനിർമ്മാണ കമ്പനിയിൽ നിന്ന് സംഭാവന വാങ്ങിയെന്ന ആരോപണത്തിലാണ് നോട്ടീസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവാണ് നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് നോട്ടീസിൽ

Advertisement