കള്ളൻതോട് ഫ്ലാറ്റിന് തീപിടിച്ചു

Advertisement

കോഴിക്കോട്. കള്ളൻതോട് ഫ്ലാറ്റിന് തീപിടിച്ചു.പെട്രോൾ പമ്പിന് സമീപത്തെ കെട്ടിടത്തിന് മുകളിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.എൻ.ഐ.ടിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റാണ്.ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി കത്തിച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്ന് സംശയം

ഫ്ലാറ്റിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.മുക്കത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തുംമുൻപ് നാട്ടുകാർ തീ അണച്ചു

Advertisement