ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Advertisement

പാലക്കാട്. ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു.പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി സയനയ്ക്കാണ് ഹൃദയാഘാതം സംഭവിച്ചത്.

മൈസൂരിലേക്ക് ഉല്ലാസ യാത്രക്ക് പോയപ്പോഴായിരുന്നു സംഭവം.

Advertisement