പീരുമേട് പള്ളിക്കുന്ന് പാറയിൽ പി ജെ ചാക്കോ നിര്യാതനായി

Advertisement

പീരുമേട്: പള്ളിക്കുന്ന് പാറയിൽ പി. ജെ ചാക്കോ (81) (റിട്ട. ഫോറസ്റ്റർ) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് പള്ളിക്കുന്നിലെ ഭവനത്തിൽ എത്തിക്കും. സംസ്കാര ശൂശ്രൂഷ നാളെ (ശനി) 3 ന് പള്ളിക്കുന്ന് സെൻ്റ് ജോർജ് സി എസ് ഐ ദേവാലയ സെമിത്തേരിയിൽ.
ഭാര്യ . സാറാമ്മ (ചിറപ്പുരയിടം കുടുംബാംഗം) മക്കൾ .ബീന (നാസിക് ) , വിജു. പി .ചാക്കോ ( മലയാള മനോരമ സബ് ഓഫിസ് പീരുമേട്) ബിന്ദു(അധ്യാപിക ബേക്കർ ഹൈസ്ക്കൂൾ കോട്ടയം) മരുമക്കൾ. കട്ടപ്പന ചേറ്റുകുഴി തട്ടുപാറയിൽ രാജു ഇടിക്കുള ( റിട്ട. സുബേദാർ മേജർ ) മിനി മേലുകാവ് ഇരുമാപ്ര ചിറ്റിലാശേരിയിൽ( ഗ്രാമീണ ബാങ്ക് കൊടുങ്ങൂർ ശാഖാ മാനേജർ) , തിരുവഞ്ചൂർ പാലയ്ക്കൽ സാജൻ ( കേരള പോലീസ് കോട്ടയം)

Advertisement