കൊച്ചി നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു

Advertisement

കൊച്ചി:കാക്കനാട് കിൻഫ്രയിലെ നിറ്റ ജലാറ്റിൻ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരൻ മരിച്ചു. കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജനാണ് മരിച്ചത്. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here