വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം.വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്.നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്

നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസ്

വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്

Advertisement