മിന്നലേറ്റ് യുവതി മരിച്ചു.

വയനാട്: ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം.
വയനാട് മേപ്പാടി കൊല്ലിവയൽ കോളനിയിലെ സിമിയാണ് മരിച്ചത്.ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിനിടെയായിരുന്നു അപകടം.

Advertisement