കാസർകോട് ചിത്താരിയിൽ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ മാറ്റി;ഗതാഗതം പുന:സ്ഥാപിച്ചു

കാസർകോട്∙ ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പാടത്തേക്ക് ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ട്രാക്ടർ ട്രാക്കിന് കുറുകെ കുടുങ്ങിയത്. രണ്ടു മണിക്കൂറോളം ട്രാക്ടർ കുടുങ്ങി കിടന്നു.
റെയിൽവേ പൊലീസും സാങ്കേതിക വിദഗ്ധരും ചേർന്നാണ് ട്രാക്ടർ നീക്കിയത്.

Advertisement