കൈക്കൂലി കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ ഇന്ന് വിജിലൻസ് സംഘം മണ്ണാർക്കാട് തെളിവെടുപ്പി നെത്തിച്ചേക്കും

പാലക്കാട്.പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ ഇന്ന് വിജിലൻസ് സംഘം മണ്ണാർക്കാട് തെളിവെടുപ്പിനെത്തിച്ചേക്കും.സുരേഷ് താമസിച്ചിരുന്ന ലോഡ്ജിലടക്കമാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്.കഴിഞ്ഞ ദിവസം സുരേഷ് കുമാർ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു.ഓഫീസിലെ നിരവധി ഫയലുകൾ കാണാതായതിൽ വിജിലൻസ് ദുരൂഹത സംശയിക്കുന്നുണ്ട്.മൂന്ന് ദിവസത്തെ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയും

Advertisement