വെള്ളാപ്പള്ളിയുടെ വീട്ടിലേക്കു പ്രതിഷേധ മാർച്ചിന് അനുമതിയില്ല

Advertisement

ചേര്‍ത്തല. വെള്ളാപ്പള്ളിയുടെ വീട്ടിലേക്കു പ്രതിഷേധ മാർച്ചിന് അനുമതിയില്ല. വെള്ളാപ്പള്ളിയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് നിരോധിച്ച് ആലപ്പുഴ ജില്ലാ കലക്ടർ. ശ്രീനാരായണ സഹോദര ധർമവേദിയാണ് മാർച്ച് പ്രഖ്യാപിച്ചത്.

നേതൃപദവികളിൽ നിന്ന് ഒഴിയണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ച് പ്രതിരോധിക്കുമെന്ന് എസ്എന്‍ഡിപിയും നിലപാടെടുത്തിരുന്നു

ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് കലക്ടറുടെ ഉത്തരവ്.

Advertisement