തിരുവനന്തപുരം.ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻസർവീസുകൾക്ക് നിയന്ത്രണം. 6 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ലോക്മാന്യതിലക് കൊച്ചുവേളി, നിലമ്പൂർ കൊച്ചുവേളി രാജ്യറാണി, മഥുര തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കും തിരിച്ചുമുള്ള പാസഞ്ചർ ട്രെയിനുകൾ എന്നിവ ഇന്ന് സർവീസ് നടത്തില്ല. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തൃശൂർ യാഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും
മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിൽ ഗർഡർ നവീകരണവും നടക്കുന്നതിനാലാണ് ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
Home News Breaking News ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് , ട്രെയിൻസർവീസുകൾക്ക് നിയന്ത്രണം