ഫ്ലാറ്റിൽ യുവതി മരിച്ച നിലയിൽ,സുഹൃത്ത്അവശനിലയില്‍

Advertisement

കൊച്ചി. ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്മുക്ക് എം എൽ എ റോഡിലെ ഫ്ലാറ്റിലാണ് സംഭവം
കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. സുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശിയാണ് അലക്സ് .ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. 19
ദിവസം മുൻപാണ് ഇവർ ഫ്ലാറ്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement