സിവിൽ പോലീസ് ഓഫീസർ ആത്മഹത്യചെയ്തു

Advertisement

എറണാകുളം. വടക്കേക്കര പോലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യചെയ്തനിലയില്‍.

സിവിൽ പോലിസ് ഓഫീസർ സിനീഷ് ആണ് മരിച്ചത് (39)പറവൂർ വാണിയക്കാട് സ്വദേശിയാണ്. വീടിന് പിന്നിലെ പേര മരത്തിലാണ് തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

Advertisement