പാലക്കാട്: കൊട്ടേക്കാട് കാണാതായ 14വയസുള്ള വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍. കൊട്ടേക്കാട് സ്വദേശി രഞ്ജിത്ത് (24) 14 വയസുകാരിയും ആണ് മരിച്ചത്.
പെണ്‍കുട്ടിയെ മെയ് 14 മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. പെണ്‍കുട്ടിയുടെ ബന്ധുവാണ് യുവാവ്.