പാലാ. രാമപുരത്ത് ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കെട്ടിടത്തിൽ നിന്നും കാൽവഴുതി വീണു മരിച്ച എസ് ഐ ജോബി ജോർജിന്റെ ശവസംസ്കാരം ഇന്നു നടക്കും.
രാവിലെ 10 മണിക്ക് പൊൻകുന്നത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കോട്ടയം പോലീസ് ക്ലബ്ബിലും രാമപുരം പോലീസ് സ്റ്റേഷനിലും നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Home News Breaking News ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച എസ് ഐ ജോബി ജോർജിന്റെ ശവസംസ്കാരം...