പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Advertisement

കൊച്ചി . പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്.ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.പല്ലം തുരത്തു സ്വദേശിയായ ശ്രീവേദ,.മന്നം സ്വദേശി അഭിനവ്,
ഇരഞ്ഞാലക്കുട സ്വദേശി ശ്രീരാഗ് എന്നിവരാണ് മരിച്ചത്.

Advertisement