വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Advertisement

കോഴിക്കോട് . പൂനൂരിൽ വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പൂനൂർ
കേളോത്ത്  കക്കാട്ടുമ്മൽ മുഹമ്മദലി ആണ് മരിച്ചത്. ഉച്ചയോടെ പൂനൂർ ടൗണിൽ വച്ചായിരുന്നു അപകടം. ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദലിയെ പിന്നിൽ നിന്നും വന്ന മിനി ബസ്  ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദലിയെയും മകനെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദലി അല്പസമയത്തിനകം മരിച്ചു. സാരമായി പരുക്കേറ്റ മകൻ ചികിത്സയിലാണ്

Advertisement