കൊച്ചി.എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചയായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നൽകുന്നു. പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 12 വരെയാണ് വരെ ഷാരൂഖ് സെയിഫിയെ എന്‍ഐഎ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. ഷാരൂഖിന്റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും എന്‍ഐഎ വ്യക്തമാക്കി.
Home News Breaking News എലത്തൂർ ട്രെയിൻ തീവയ്പ്പ്കേസിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചതായി സൂചന പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി