യൂത്ത് കോൺഗ്രസ്‌ എറണാകുളംജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Advertisement

കൊച്ചി.യൂത്ത് കോൺഗ്രസ്‌ എറണാകുളംജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. 7,8,9 തീയതികളിൽ രാജേന്ദ്ര മൈതാനിയിലെ പുൽവാമ നഗറിൽ ആണ് സമ്മേളന നടക്കുക സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് വാഹന ജാഥകൾ നടത്തും
മെയ്‌ 8 ന് എറണാകുളം ടൗൺ ഹാളിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേ ക്ക് ജില്ലാ റാലി ഉണ്ടാകും. ഹൈബി ഈഡൻ എംപി റാലി ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉത്ഘാടനം ചെയ്യും.

Advertisement