യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; ഭ​ര്‍തൃ​സു​ഹൃ​ത്തി​നെ​തി​രെ കേ​സ്

ആ​ദൂ​ര്‍: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഭ​ര്‍തൃ​സു​ഹൃ​ത്തി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ദൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 29കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ര്‍ത്താ​വി​ന്റെ സു​ഹൃ​ത്താ​യ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഭ​ര്‍ത്താ​വും സു​ഹൃ​ത്തും ചേ​ര്‍ന്ന് പാ​ര്‍ട്ണ​ര്‍ഷി​പ്പി​ല്‍ ക​ട ന​ട​ത്തി വ​രുക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഭ​ര്‍ത്താ​വി​ന്റെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​തി​ന് ശേ​ഷം യു​വ​തി​യോ​ട് പ്ര​തി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി ഒ​ളി​വി​ലാ​ണ്.

Advertisement