കരിപ്പൂർ വിമാനത്താവളത്തിൽ 1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടി

Advertisement

കോഴിക്കോട്.കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട .70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണം കസ്റ്റംസാണ് പിടികൂടിയത്.ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.പേനയുടെ റീഫിൽ, ശരീരത്തിനുള്ളിൽ, വസ്ത്രത്തിൽ എന്നിങ്ങനെയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്,കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്,
കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് പിടിയിലായത്

Advertisement