കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മർ ബംബർ 10കോടി ഫലം പ്രഖ്യാപിച്ചു

Advertisement

തിരുവനന്തപുരം.കേരള സംസ്ഥാന ഭാഗ്യക്കുറി സമ്മർ ബംബർ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന് . S E 22 22 82 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. ജോൺ എന്ന ഏജൻ്റ് വിറ്റ ടിക്കറ്റാണ് ഇത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയും എറണാകുളത്ത് വിറ്റ S B 15 23 30 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം 12 പേർക്ക് ലഭിച്ചു. സമ്മർ ബംബറിനായി 33 ലക്ഷം ടിക്കറ്റുകളാണ് പ്രിൻ്റ് ചെയ്തത്.അതിൽ
29,97,610 ടിക്കറ്റുകൾ വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി.
250 രൂപയായിരുന്നു ടിക്കറ്റ് വില.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here