ഇഎംഎസിന്‍റെ 25ാം ചരമവാർഷികം സിപിഎം യി ആചരിച്ചു

Advertisement

തിരുവനന്തപുരം.ഇഎംഎസിന്‍റെ 25ാം ചരമവാർഷികം സിപിഎം സമുചിതമായി ആചരിച്ചു. ഏകെജി സെന്‍ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  പതാകയുയർത്തി. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും മറ്റ് നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് വിളപ്പിൽശാല EMS അക്കാദമിയിൽ നടന്ന അനുസ്മരണയോഗം എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ആധുനിക കേരളത്തെ രൂപപ്പെടുത്താൻ മാർക്സിസത്തെ ഫലപ്രദമായി ഉപയോഗിച്ച നേതാവാണ് EMS എന്ന് എം.വി.ഗോവിന്ദൻ അനുസ്മരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here