മാർ ജോസഫ് പൗവത്തിലിന്‍റെ സംസ്കാരം ബുധനാഴ്ച്ച

Advertisement

കോട്ടയം.മാർ ജോസഫ് പൗവത്തിലിന്‍റെ സംസ്കാരം ബുധനാഴ്ച്ച നടക്കും. ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്നും ചങ്ങനാശ്ശേരി അരമനയിൽ എത്തിക്കും. വിശുദ്ധ കുർബാനയും സംസ്കാര കർമ്മങ്ങളുടെ ഒന്നാം ഘട്ടവും അവിടെ നടക്കും. ബുധനാഴ്ച്ച രാവിലെ വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംസ്കാരകർമ്മങ്ങൾ രാവിലെ 9. 30 ന് തുടങ്ങുമെന്ന് സഭ നേതൃത്വം അറിയിച്ചു.

Advertisement