കൊച്ചി. പോപ്പുലര്‍ ഫ്രണ്ട് നിരോധന കേസ് സംബന്ധിച്ച് എന്‍ഐഎ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും.
കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊച്ചി എൻ.ഐ.എ കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേസിൽ പി.എഫ്.ഐ സംസ്ഥാന നേതാക്കളടക്കം പതിനാറ് പ്രതികള്ളാണുള്ളത്. യുഎപിഎക്ക് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം