പാരാഗ്ലൈഡിങ്ങിനിടെ അപകടം: യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി

Advertisement

വർക്കല: പാരാഗ്ലൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി. വർക്കല പാപനാശം കടപ്പുറത്താണ് അപകടം. ഏകദേശം അരമണിക്കൂറായി ഇരുവരും പോസ്റ്റിൽ തൂങ്ങിപ്പിടിച്ച് നിൽക്കുകയാണ്. ഇരുവരെയും രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയും പൊലീസും ശ്രമിക്കുന്നു.

Advertisement