പുതുശ്ശേരി വേല എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു,വിഡിയോ

പാലക്കാട്. പുതുശ്ശേരി വേലയോടനുബന്ധിച്ച് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു. പത്മതീര്‍ത്ഥം സൂര്യനാരായണന്‍ ആണ് വിരണ്ടത്. ആനകളെ നിരത്തി കുടമാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ ഇടഞ്ഞ ആനയെക്കണ്ട് ജനം ചിതറി ഓടി, മറ്റ് ആനകളെ മാറ്റേണ്ടിവന്നു.

വന്‍ജനാവലിക്കിടയിലാണ് ആന ഇടഞ്ഞത്. ഭാഗ്യം കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഏറെ നേരത്തിന് ശേഷം ആനയെ പാപ്പ്ാന്മാര്‍ തളച്ചു
ദേശീയപാതയില്‍ ഗതാഗത തടസം നേരിടുന്നു

Advertisement