കടമ്മനിട്ട പുരസ്കാരത്തിന് പ്രഭാവർമ്മ അർഹനായി

Advertisement

കടമ്മനിട്ട രാമകൃഷ്ണൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് സാഹിത്യകാരൻ പ്രഭാവർമ്മ അർഹനായി.
55555 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച്‌ 31ന് കടമ്മനിട്ട സ്‌മൃതിമണ്ഡപത്തിൽ നടക്കുന്ന 15-)മത് സ്‌മൃതിദിനാചരണ ചടങ്ങിൽ വച്ചു ഫൌണ്ടേഷൻ അധ്യക്ഷൻ എം. എ. ബേബി പുരസ്‌കാരം സമർപ്പിക്കും സമ്മേളനം സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

Advertisement